പയ്യോളി: ഇരിങ്ങൽ-കോട്ടക്കൽ ചെത്തിൽ അബൂബക്കറിെൻറ ഭാര്യ തട്ടാൻകണ്ടി ആയിശ (57) നിര്യാതയായി. മക്കൾ: സൻഹർ, ഷഹാജ് (ഇരുവരും ഖത്തർ), ഫാരിസ്, നസീറ. മരുമക്കൾ: അൽതാഫ്, ജസീറ, മാലുഫ.