കാട്ടാക്കട: അമ്പലത്തിന്‍കാല പാപ്പനം ലാല്‍ ഭവനില്‍ പരേതരായ ജോണി-രഞ്ചിത ദമ്പതികളുടെ മകന് സുബിന്‍ലാല്‍ (31) നിര്യാതനായി. സഹോദരി ശുഭ. പ്രാർഥന ചൊവ്വാഴ്ച വൈകീട്ട് മൂന്നിന്.