മലാപ്പറമ്പ്: നമ്പ്യാർപറമ്പിൽ കുറ്റിപുറത്ത് രാമകൃഷ്ണെൻറ ഭാര്യ കെ.പി. സുനിത (52) നിര്യാതയായി. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ജീവനക്കാരിയാണ്. മകൾ: ശിൽപ. മരുമകൻ: ഷനൂപ് (അലൂടെക്).