കള്ളിക്കാട്: കള്ളിക്കാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് കള്ളിക്കാട് ആനക്കുഴിക്കര ധന്യ ഭവനിൽ കെ. കമലാസനൻ (70) നിര്യാതനായി. സി.പി.ഐ നെയ്യാർഡാം ബ്രാഞ്ച് അംഗമാണ്. ഭാര്യ: സാവിത്രി. മക്കൾ: ആനന്ദ്, ധന്യ. മരുമക്കൾ: ശ്രീലത, ശിവകുമാർ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.