ഒളവണ്ണ ചുങ്കം: വടക്കയിൽ മുഹമ്മദ് കുട്ടി (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഹസ്സൻകോയ, റഫീഖ്, ഉമൈബാനു, ഹൈറുന്നിസ. മരുമക്കൾ: സുലൈമാൻ, അഷ്റഫ്, സബ്ന, മുഹ്സിന.