തിരുവല്ലം: ഇടയാർ ടി.സി (65/765(1) മുരുകാലയത്തിൽ കെ. ഭുവനചന്ദ്രൻ നായർ (63) നിര്യാതനായി. ഭാര്യ: ജെ. ഷൈലജ. മക്കൾ: വിശാഖ് (ആറ്റുകാൽ ക്ഷേത്രം ജീവനക്കാരൻ), വൈശാഖ് (നേമം സർവിസ് സഹകരണബാങ്ക്). മരുമകൾ: അശ്വനി കൃഷ്ണ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.