ഫറോക്ക്: പേട്ട സീമാനിയിൽ താമസിക്കുന്ന പരേതനായ കാരട്ടിയാട്ടിൽ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ കുഞ്ഞിപാത്തുമ്മ (72) നിര്യാതയായി. മക്കൾ: അൻവർ സാദത്ത് (സൗദി), ഫിറോസ് ഖാൻ. മരുക്കൾ: ഫസീല, സാബിയ.