ശ്രീകാര്യം: ഗാഫ്ഹിൽ പ്രസന്ന വിഹാറിൽ കെ. നടരാജൻ ആശാരി (81) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: പ്രസന്നകുമാരി, ഷീബ, ഷീല. മരുമക്കൾ: പരേതനായ ചന്ദ്രൻ, അജയകുമാർ, സജി. സഞ്ചയനം നവംബർ ഒന്നിന് രാവിലെ ഒമ്പതിന്.