ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ മുള്ളിയങ്കാവ് കുഞ്ചുവീട്ടിൽ ദാമോദരൻനായരുടെ ഭാര്യ വസന്തകുമാരിയമ്മ (72)നിര്യാതയായി. മക്കൾ: സുരേഷ്, സുഭാഷ്. മരുമക്കൾ: സിന്ധു, മഞ്ജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.