വേളം: പഴയകാല കർഷക തൊഴിലാളി യൂനിയൻ പ്രവർത്തകൻ പൂളക്കൂലിലെ കുന്നുമ്മൽ കുങ്കർ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ലീല, ജാനൂട്ടി, ബാബു. മരുമക്കൾ: ബാലൻ, രാഗിണി.