കള്ളിക്കാട്: മൈലക്കര വിനോദ് ഭവനിൽ പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ ഗീതകുമാരി (അംബിക- 65) നിര്യാതയായി. മക്കൾ: വിനോദ്, സന്തോഷ്. മരുമകൾ: ശരണ്യ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.