കൊമ്മേരി: പുതിയപാലത്തെ പരേതനായ ടി. കുഞ്ഞുമൊയ്തീെൻറ മകൻ കൊമ്മേരി പൂതംകുഴി പറമ്പ് താഴത്തേരി ഹൗസിൽ ഉമ്മർ കോയ (58) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മുഹമ്മദ് ഷഫീഖ് (ബംഗളൂരു), ഫാത്തിമ ഫെമിഷ, ഷിഫാന മറിയം. മരുമക്കൾ: പി. ഷബീർ, എസ്.പി. സലീം. സഹോദരങ്ങൾ: ഹസൻ, അബ്ദുല്ലക്കോയ, കോയമോൻ, പരേതനായ അസീസ്.