നന്തിബസാർ: കോടിക്കൽ റോഡിലെ പരേതനായ മഞ്ഞാട്ടി വളപ്പിൽ മഹമൂദിെൻറ മകൻ വെളുത്ത മണ്ണിൽ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫാദിൽ, നിഷാന. മരുമകൻ: അബ്ദുല്ല കുട്ടി. സഹോദരങ്ങൾ: അലി, അസ്സയിനാർ, ഇബ്രാഹിം കുട്ടി, ബഷീർ, മറിയം, പരേതരായ അബ്ദുറഹിമാൻ, മമ്മദ്, അബ്ദുൽ ഖാദർ, ബീരാൻ, ഉമ്മാച്ച.