പേരാമ്പ്ര: അമ്പാളിത്താഴ പൊന്‍പറേമ്മല്‍ രാമകൃഷ്ണെൻറ ഭാര്യ ചന്ദ്രിക (53) നിര്യാതയായി. മകള്‍: രോഷ്ന. മരുമകന്: അനിവര്‍ (ബംഗളൂരു). സഹോദരങ്ങള്‍: കല്യാണി, കുഞ്ഞിരാമന്, ജാനു, ഭാര്‍ഗവി