ഒഞ്ചിയം: നെല്ലാച്ചേരി പരേതനായ പാലേരി മീത്തല്‍ നാണുവിെൻറയും നാണിയുടേയും മകന് പവിത്രന് (52) നിര്യാതനായി. ഭാര്യ: പവിജ. മക്കള്‍: ആദര്‍ശ്, അനഘ. സഹോദരങ്ങള്‍: ലീല, സജീവന്.