മാവൂർ: അരയങ്കോട് പരേതനായ കാക്കാശ്ശേരി മുഹമ്മദിെൻറ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (76) നിര്യാതയായി. മക്കൾ: പരേതനായ സുലൈമാൻ, അസ്സയിൻ, അബ്ദുൽ കരീം, കാസിം, കാദർ, സുലൈഖ. മരുമക്കൾ: നഫീസ, സുഹറാബി, ജമീല, ആയിഷ, ഷമീറ, സൈതലവി.