കരുവിശ്ശേരി: മരക്കാട്ടുവയൽ ശിവാലയത്തിൽ മിനി (49) നിര്യാതയായി. ഭർത്താവ്: ശിവൻ. മക്കൾ: വിഷ്ണു, വിനായക്. പിതാവ്: പരേതനായ ഉണ്ണീരി. മാതാവ്: പ്രേമ. സഹോദരി: മീന.