കുന്ദമംഗലം: കക്കോട്ടിരി അംബികാപുരിയില് സരോജിനി അമ്മ (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലന് നായര്‍. മക്കള്‍: സത്യപ്രസാദ് (ദുബൈ), സത്യപ്രഭ. മരുമക്കള്‍: പ്രീത, പരേതനായ വിജയന്.