ആറ്റിങ്ങൽ: കടയ്ക്കാവൂർ പാണെൻറമുക്ക് തെങ്ങുംവിളയിൽ വാസു (95) നിര്യാതനായി. ഭാര്യ: പരേതയായ സുഭാഷിണി. മക്കൾ: മനോഹരൻ, മനവാസ്, രത്നകുമാർ, മോളി, മനോകുമാർ, മനോജ്. മരുമക്കൾ: ഓമന, ഷീബ, സീമ, ശശാങ്കൻ, രമ്യ, പാർവതി.