മീഞ്ചന്ത: വട്ടക്കിണർ ഒ.ബി റോഡ് പരേതനായ തോട്ടക്കര കുട്ടായി-നാരായണി മകൾ പത്മാവതി (ശ്രീമതി-65) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ, പരേതനായ വാസുദേവൻ, രാധാമണി, രാജൻ.