വെള്ളറട: ചെറുപുന്നക്കാല പുത്തന്‍ വീട്ടില്‍ വിൻസൻറ് (73) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കള്‍: സുനി, സുനില്‍. മരുമക്കള്‍: ഉഷ, രാജന്. പ്രാര്‍ഥന വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ത്രേസ്യാപുരം നിത്യസഹായമാതാ ദേവാലയത്തില്‍.