മൊകവൂർ: റിട്ട. എ.ഡി.എം മാധവൻ (85) നിര്യാതനായി. ഭാര്യ: ഗംഗാദേവി. മക്കൾ: സുരേഷ്കുമാർ (ദുബൈ), സുഗുണാദേവി, സതീഷ്കുമാർ (കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്). മരുമക്കൾ: സുരേന്ദ്രൻ, ബിന്ദു, അമ്പിളി. സഹോദരങ്ങൾ: ഡോ. ഗോവിന്ദൻ പറമ്പത്ത്, ഗംഗാധരൻ, പരേതനായ പത്മനാഭൻ.