എകരൂല്‍: വള്ളിയോത്തെ ആദ്യകാല വ്യാപാരിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ കൊല്ലരുകണ്ടി മൊയ്തീന്‍കോയ ഹാജി (70) നിര്യാതനായി. പരേതരായ കുഞ്ഞായിെൻറയും ഇമ്പിച്ചി ആമിനയുടെയും മകനാണ്. ഭാര്യ: പാത്തുമ്മ. മക്കള്‍: റിയാസ്, ഫഹദ് (ഇരുവരും ജിദ്ദ), റാഷിദ് (ദുബൈ). മരുമക്കള്‍: ഷാക്കിറ, ജസ്നിത, നസ്ബ. സഹോദരങ്ങള്‍: ഇമ്പിച്ചിമമ്മദ്, മുഹമ്മദ്, നഫീസ, ആയിശ.