വേങ്ങേരി: കാരപ്പറമ്പ് വേങ്ങാട്ടുപറമ്പത്ത് പരേതനായ രാഘവന് നായരുടെ ഭാര്യ രാധ എന്ന മീനാക്ഷി അമ്മ (81) നിര്യാതയായി. മക്കള്‍: രമേഷ് ബാബു, പി. രമണീഭായ് (ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം), ഗീതാഭായി, സോമസുന്ദരന്‍ (മെഡിക്കല്‍ കോളജ്), അരവിന്ദാക്ഷന് (ഹോര്‍ട്ടികോര്‍പ്), പരേതയായ ഉഷാഭായി. മരുമക്കള്‍: സുജാത, വേണുഗോപാല്‍, ചന്ദ്രന് നായര്‍, ജനാര്ദനന് (പി.ജെ എൻറര്‍പ്രൈസസ്), ഗീത, ശശികല (ഹോര്‍ട്ടികോര്‍പ്). സഹോദരന്: ബാലഗോപാലന്.