ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ മുറിഞ്ഞപാലം ഹരിശ്രീയില്‍ പി. വിജയമ്മ (65) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.