അരൂക്കുറ്റി: പുത്തൂർ പാലത്തിന് സമീപം പുത്തൂർ സെയ്തു മുഹമ്മദ് കോയയുടെ ഭാര്യ ഫാത്തിമ (61) നിര്യാതയായി. മക്കൾ: സുൾഫിക്കർ അലി ഭുട്ടോ, സുൽഫത്ത്, സബീന, സക്കരിയ. മരുമക്കൾ: റാഷിദ, ഹുസൈൻ, അബ്ദുൽ റഊഫ്, മുഹ്സിന.