ചെങ്ങന്നൂർ: തിങ്കളാമുറ്റം പാലത്തുംപാട്ട് വീട്ടിൽ കൊച്ചുകുഞ്ഞ് (77) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രേമ, പ്രമോദ്, പ്രിയ. മരുമക്കൾ: ബിജി, സന്തോഷ്, പരേതനായ ബാലചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.