അമ്പലപ്പുഴ: കാക്കാഴം തെക്കേ ചാലേഴം കുഞ്ഞുമുഹമ്മദിെൻറ ഭാര്യ റുഖിയബീവി (69) നിര്യാതയായി. മക്കൾ: നദീറ, ഖലീൽ, രാജ, യാസിഫ്, ഫൈസൽ. മരുമക്കൾ: അഷ്റഫ്, സീനത്ത്, സുനിത, ഷബൂന, സബീന.