പാണ്ടനാട്: പാണ്ടനാട് നോര്‍ത്ത് ചിറയ്ക്കകത്ത് വീട്ടില്‍ കെ.എം. മത്തായി (മോനച്ചന്-66) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പാണ്ടനാട് നോര്‍ത്ത് എ.ജി ചര്‍ച് സെമിത്തേരിയില്‍. ഭാര്യ: ശാന്തമ്മ മത്തായി. മക്കള്‍: മോന്‍സി ജിജോ (കുവൈത്ത്), മനോജ് മത്തായി (സൗദി). മരുമക്കള്‍: ജിജോ മാത്യു, ആന്‍സി മനോജ്.