രാജു
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി പാറയിൽ പുരയിൽ രാജു (68) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: വിനോദ്, വിനേഷ്, സോണിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വനവാതുക്കര ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.