തൃക്കുന്നപ്പുഴ: പള്ളിപ്പാട്ടുമുറി രത്നവിലാസത്തിൽ രത്നരാജൻ (74) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: മണിയമ്മ. മക്കൾ: രത്നകുമാർ, രാജേഷ്, രത്നേഷ്, രജിത. മരുമക്കൾ: ലേഖ, ശുഭലത, സുനിത, പരേതനായ സന്തോഷ്.