പുന്നപ്ര: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ പുത്തൻവള്ളി (കൊങ്ങിണിപറമ്പ്) പരേതനായ ബാലകൃഷ്ണെൻറ ഭാര്യ ഉമാവതി (84)നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ഉത്തമൻ, പരേതയായ പ്രമീള. മരുമക്കൾ: കനകമ്മ, വിലാസിനി, ആൻറണി.