ആലപ്പുഴ: മതപ്പള്ളിശ്ശേരിൽ തോണ്ടൻ കുളങ്ങര ഡി. വിജയൻ (74) നിര്യാതനായി. ഭാര്യ: പരേതയായ രുക്മിണി. മക്കൾ: സേതു വിജയൻ, സ്നേഹ വിജയൻ. മരുമക്കൾ: ബാബു, രജിത. സഹോദരങ്ങൾ: മണി ടീച്ചർ, വള്ളി, ചന്ദ്രൻ, സുധൻ, ശാന്ത, രമ, സുമ, രാജേഷ്.