അമ്പലപ്പുഴ: യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കാക്കാഴം കണക്കപ്പള്ളി വേലിക്കകം പരേതനായ സുലൈമാെൻറ മകൻ സുധീറിനെയാണ് (35) വീട്ടിനുള്ളിൽ മരിച്ചനിലയിൽ തിങ്കളാഴ്ച ഉച്ചയോടെ കണ്ടത്. മാതാവ്: ആബിദ. സഹോദരങ്ങൾ: സിയാദ്, ബഷീർ, ഷമീർ.