പായിപ്പാട്: മുക്കാഞ്ഞിരം പാറത്തൊട്ടിയിൽ പാസ്റ്റർ പി.ടി. മാനുവൽ (78) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചർച് ഓഫ് ഗോഡ് പൂവക്കാല സെമിത്തേരിയിൽ. ഭാര്യ: കുറ്റപ്പുഴ തൈപ്പറമ്പിൽ പരേതയായ തങ്കമ്മ മാനുവൽ. മകൾ: ബ്ലെസി സാമുവൽ. മരുമകൻ: പാസ്റ്റർ ഷാജി സി. സാമുവൽ (ഐ.പി.സി ഗിലെയാദ്, കോടുകുളഞ്ഞി -ചെങ്ങന്നൂർ).