ഇളമണ്ണൂർ: ഇളമണ്ണൂർ ജിനുഭവനത്തിൽ ശശിധരൻ (65) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: ജിനുമോൾ, ശാരി, അനീഷ്. മരുമക്കൾ: ആനന്ദ് കുമാർ, അമൃത, പരേതനായ രാജീവ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.