തിരുവല്ല: കുറ്റൂർ തട്ടാരേത്ത് വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ കൊച്ചുകുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, രോഹിണി, രമണി, രാധാമണി, സ്വാമിനാഥൻ. മരുമക്കൾ: ആര്യദേവി, പരേതനായ മോഹനൻ പിള്ള, ഗോപാലകൃഷ്ണൻ, രാധയൻപിള്ള, ശോഭ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ