പന്തളം: മങ്ങാരം ഇടയിലെപ്പുര തെക്കേതിൽ പരേതനായ ഗോപിനാഥെൻറ മകൻ ജി. ഷിബു (39) നിര്യാതനായി. ഒാട്ടോ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പന്തളം യൂനിറ്റ് അംഗമാണ്. ഭാര്യ: അശ്വതി. മക്കൾ: അനന്യ, അഭിരാമി. മാതാവ്: ശാന്തമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.