കോട്ടാങ്ങൽ: ആലപ്രക്കാട് തെക്കേമുറിയിൽ പരേതനായ ടി.വി. ആൻറണിയുടെ ഭാര്യ റിട്ട. അധ്യാപിക ബ്രിജിത്ത് ആൻറണി (ഈത്തമ്മ- 90) നിര്യാതയായി. ചിറക്കടവ് കല്ലുകുളങ്ങര കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.