ചെങ്ങന്നൂർ: ബുധനൂർ പടിഞ്ഞാറ് വൈക്കത്ത് രോഹിണിയിൽ വീട്ടിൽ മോഹൻകുമാർ (56) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അശ്വതി മോഹൻ, അശ്വനി മോഹൻ. മരുമക്കൾ: രതീഷ്കുമാർ, ദീപു സുരേഷ്. സഞ്ചയനം നവംബർ ഒന്നിന്.