ചെങ്ങന്നൂർ: മധ്യപ്രദേശ് സർക്കാർ ആരോഗ്യവകുപ്പ് മുൻ ഉദ്യോഗസ്ഥ കോടുകുളഞ്ഞികരോട് നെയ്തോണിൽ രാജി ഭവനത്തിൽ സരോജിനിയമ്മ (83) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: രവീന്ദ്രനാഥക്കുറുപ്പ്, ഭാസ്കരക്കുറുപ്പ്, ഗോപകുമാർ, ഈശ്വരിയമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.