അരൂർ: തൈക്കൂട്ടത്തിൽ ഗോപി (67) നിര്യാതനായി. ഭാര്യ: വൈജയന്തി. മക്കൾ: സോണി, നീതു ലക്ഷ്മി. മരുമക്കൾ: ബിനോയ്, അനീഷ്.