ഓമശ്ശേരി: നടുകിൽ പൊയിലിൽ ഇല്ലത്ത് രഘു നമ്പൂതിരി (45) നിര്യാതനായി. ഭാര്യ: ശ്രീജിത (അധ്യാപിക ജി.എച്ച്.എസ്.എസ് പരിയൂർ, കണ്ണൂർ). മക്കൾ: ദേവാദത്തൻ, ദേവാനന്ദൻ, ദേവനന്ദ