വടകര: പുതുപ്പണം നടേമ്മല്‍ പീടികക്ക് സമീപം താഴെ കിഴക്കയില്‍ ചീരു അമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്. മക്കള്‍: സൗമിനി, സുരേന്ദ്രന്, ഗംഗാധരന്, സുലേഖ, പ്രസീത. മരുമക്കള്‍: സുരേന്ദ്രന്, പ്രദീപന്, രമ, പരേതരായ കൃഷ്ണന്, ജയശ്രീ