പേരാമ്പ്ര: കക്കാട് കല്ലോത്ത് ചന്ദ്രന് (70) നിര്യാതനായി. ഭാര്യ: പരേതയായ പ്രസീത. മക്കള്‍: ഷിഞ്ജു, പരേതനായ റിൻറു. മരുമകൾ: നീതു. സഹോദരങ്ങള്‍: നാരായണന് (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ), രാധ, സരോജിനി, ചന്ദ്രിക, രമ.