വലിയതുറ: പുള്ളോളിക്കൽ ഹൗസിൽ പി.കെ. സാമുവൽ (68-റിട്ട. എഫ്.സി.െഎ) നിര്യാതനായി. ഭാര്യ: വി.ജെ. ഏലിയാമ്മ. മക്കൾ: സാം, വിപിൻ. മരുമക്കൾ: സിനിമോൾ, സരിത.