പേരാമ്പ്ര: ചേനോളിയിലെ പരേതനായ കരുവാങ്കണ്ടി മീത്തൽ കുഞ്ഞപ്പ പണിക്കരുടെ മകൻ ഷാജി പണിക്കർ (44) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യ: രേഖ. മക്കൾ: സായന്ത്, സാരംഗ്. സഹോദരങ്ങൾ: പങ്കജം, സഹദേവൻ, ഗീത, ശ്രീനിവാസൻ.