കുന്ദമംഗലം: പടനിലം മേലേ കണ്ടമ്പാലത്ത് റഫീഖിെൻറ മകൻ അസിം റഫീഖ് അഹമ്മദ് (6) നിര്യാതനായി. മാതാവ്: ജഫ്ന. സഹോദരങ്ങൾ: ഇഷാൻ, ഫാത്തിമ, ഹൈദിൻ.