നെടുമങ്ങാട്: അരുവിക്കര കരുമരക്കോട് കലയനാട് വീട്ടില്‍ രാജന് (55) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കള്‍: സൗമ്യ, രമ്യ. മരുമക്കള്‍ ബിനു, ദീപു. പ്രാർഥന തിങ്കളാഴ്ച രാവിലെ എട്ടിന്.