കുന്ദമംഗലം: പടനിലം പരേതനായ ഒറ്റപ്പിലാക്കിൽ മൂസ ഹാജിയുടെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, അബു, ആയിഷ, ഫാത്തിമ, മറിയ. മരുമക്കൾ: ഖദീജ, സക്കീന, പരേതരായ ഉസൈൻകുട്ടി, അബു, അബൂബക്കർ.